പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം നടത്തുന്ന ക്യാമ്പയിൻ " സുരക്ഷിത കുടിയേറ്റം"
351
പ്രവാസി സമൂഹത്തിൽ വിസ തട്ടിപ്പ് ,തൊഴിൽ തട്ടിപ്പ് ,തൊഴിൽ ചൂഷണം എന്നിവ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം നടത്തുന്ന ക്യാമ്പയിൻ " സുരക്ഷിത കുടിയേറ്റം
ഇതിന്റെ ഭാഗമായി ജനങ്ങളിലേക്ക് ഒരു ബോധവത്കരണം എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാം 2023 മെയ് 12-ാം തീയതി വെബ്ബിനാറിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു,



